പോർക്ക് റോസ്റ്റ് | Pork Roast - Kerala Style Recipe

877,925
0
Published 2022-12-22
This video is about the recipe for Kerala-style Pork Roast. It is a semi-gravy preparation that goes well with almost all main course dishes. Anyone with basic cooking skills can make this pork dish easily at home.
Enjoy the recipe!
#porkroast

🍲 SERVES: 5 People

🧺 INGREDIENTS
Pork (പന്നിയിറച്ചി) - 1 kg
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1+1 Tablespoon
Chilli Powder (മുളകുപൊടി) - ½ Tablespoon
Crushed Black Pepper (കുരുമുളകുപൊടി) - ½ + 1 Tablespoon
Garam Masala / Meat Masala - 1 + ½ Teaspoon
Salt (ഉപ്പ്) - 1+1 Teaspoon
Ginger (ഇഞ്ചി) - 1+1 Inch Piece (Chopped)
Garlic (വെളുത്തുള്ളി) - 6+6 Cloves (Chopped)
Water (വെള്ളം) - ¾ Cup (180 ml)
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Green Chilli (പച്ചമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 3 Sprigs
Shallots (ചെറിയ ഉള്ളി) - 25 Nos (Sliced)
Onion (സവോള) - 1 No (125 gm) - Sliced
Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
Lemon Juice (നാരങ്ങാനീര്) - ½ Tablespoon

Garam Masala Recipe:    • Garam Masala Recipe - ഗരം മസാല എളുപ്പ...  

⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/

All Comments (21)
  • @Marty-ng3kq
    ഉണ്ടാക്കാൻ അറിയാവുന്നവർ ഉണ്ടാക്കേണ്ട പോലെ ഉണ്ടാക്കിയാൽ... ഭൂമിയിലെ ഏറ്റവും രുചിയുള്ള ഫുഡ് ..അതാണ് പോർക്ക് ഫ്രൈ ❤
  • Pork വാങ്ങീട്ട് വന്നിട്ട് shan ന്റെ വീഡിയോ തപ്പുന്ന ലെ * ഞാൻ 😍
  • Non. Veg ഉണ്ടാക്കാൻ അറിയാത്ത ഞങ്ങളെ പോലുള്ളവർക്ക് എളുപ്പത്തിലും വേഗം പറയുന്നതും ആയ നല്ല റെസിപ്പി... അവതരണം super 👍
  • മലയാളത്തിലെ ഏറ്റവും മികച്ച കുക്കിങ് ചാനൽ ❤❤❤❤
  • ഇതുപോലൊരു കുക്കിംഗ് ചാനൽ സത്യായിട്ടും ഇതുവരെ കണ്ടിട്ടില്ല. പറയാനുള്ളത് ഏറ്റവും വ്യക്തതയോടെ കൃത്യതയോടും പറഞ്ഞുതരിക യും അതേപോലെ ഒരുപാട് ടൈം എടുക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു കുക്കിംഗ് ചാനൽ ആണിത്.... 🥰🥰🥰🥰🥰
  • @loki0918
    Njan oru student anu, + beginner at cooking... സത്യായിട്ടും ഞാൻ ഉണ്ടാക്കിയെതിൽ എനിക്ക് തന്നെ തൃപ്തി തോന്നിയെ ആദ്യത്തെ ഡിഷ്‌ ആണ് ഇത്. ഞാൻ കഴിച്ചുകൊണ്ടാണ് ഇത് type ചെയുന്നത്. എത്രെയും വേഗം ഇത് ഇവിടെ ഇടണം എന്ന് തോന്നി. Shan, you are the best❤️
  • പാചക വീഡിയോ ഏതൊക്ക വന്നാലും, ചേട്ടന്റെ വീഡിയോ ഒരു പടി മുന്നിലാണ്, വ്യക്തവും, കൃത്യവുമായ അവതരണം 👍
  • @techtable5861
    Tried this recipe yesterday. Came really tasty and authentic. Thank you so much for sharing.
  • @nidheeshk9915
    ഇന്നലെ ഉണ്ടാക്കി നോക്കി.. എനിക്ക് തന്നെ വിശ്വസിക്കാൻ മേല.. കിടു ഐറ്റം...!! സ്ലോ ആയിട്ട് കുക്ക് ചെയ്താലുള്ള ടേസ്റ്റ് അത് വേറെ ലെവൽ ആണ്... നന്ദി 😊
  • പൊളിച്ചു 👌 Xmas special video ആയിട്ട് കൂടി ഒരു xmas wish പോലും പറയാതെ Cooking നു മാത്രം പ്രാധാന്യം നൽകുന്ന ഷാൻ ചേട്ടൻ ♥️ -anas🥰
  • @veekayrm
    ഇത്ര വ്യക്തമായി പറഞ്ഞു തരുന്നവർ വളരെ ചുരുക്കം. നല്ല അവതരണം!!👌
  • പോർക്ക്‌,ബീഫ്,ചിക്കൻ,മട്ടൺ എല്ലാം ആയി...ഇനി ക്രിസ്മസ് പൊടി പൊടിക്കണം👍🏻❤️❤️❤️
  • @nonyabns4434
    I have followed most of your recipes to the T.Each time came out awesome. This too looks promising. Thank you.
  • @seenintheeyes565
    പാചകം ചെയ്യാൻ അറിയാതെ യൂറോപ്പിലേക്ക് ഒറ്റയ്ക്ക് വന്ന എന്നെ എന്തെങ്കിലും കുക്ക് ചെയ്യാൻ പഠിപ്പിച്ച പ്രിയപ്പെട്ട Chef❤❤❤
  • 💃🏻💃🏻💃🏻💃🏻💃🏻കാലങ്ങളായ്‌ ഷാൻ ജിയോയുടെ ഒരു പോർക്ക്‌ റസിപ്പി വരാൻ കാത്തിനുന്ന ഞാൻ 💪💪💪 ഇന്ന് ഞാൻ പൊളിക്കും 💪💪💪
  • @rithukrishnan
    Finally it's came 😍 Xmas special 😋😋😋ma fvrt pork roast 👏👏 thank you so much shan bro 🤟 happy Xmas 🎅
  • @Linsonmathews
    ഈ ക്രിസ്മസിന് ഷാൻ ചേട്ടന്റെ recipe പരീക്ഷിക്കാൻ അടുക്കളയിൽ കേറേണ്ടി വരും നമ്മൾക്ക് 🤗 Happy Christmas 🎄✨️🎅
  • @binsongeorge4001
    ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കിയാലും താങ്ങളുടെ വീഡിയോ നോക്കിയിട്ട് ആണ് ഉണ്ടാക്കുന്നത്....അടിപൊളി ആണ് 😍😍😍
  • Thank u so much for the recepi which I had requested. The dish looks so tempting. Now I am confident enough to prepare it as pork was something that I was always afraid to try. Thank u once again. Wishing you a very happy christmas in advance😍🥰😊😊