ഈ രഹസ്യ കൂട്ട് അറിഞ്ഞാൽ നിങ്ങൾ രുചികളുടെ രാജാവാകും | World famous Angamaly Pork Secret Recipe

249,835
0
Published 2023-02-08

All Comments (21)
  • ഹോ..എന്താ പറയാ...! ഇദ്ദേഹം പല തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പാചകം നന്നായി അറിയുന്ന വിധ്വാൻ ആണ്. പോർക്ക് അല്ല ദിനോസർ ഫ്രൈ വരെ വെക്കാൻ കഴിവുള്ളവനാണ്. എന്നിരുന്നാലും ഒന്നും അറിയാത്തവനെ പോലെ നിന്ന്, അപ്പച്ചൻ (വിഡിയോയിൽ വിളിക്കുന്നത് കേട്ടു) പറയുന്നത് പോലെ കടുകിടെ മാറാതെ ഓരോന്നും ചെയ്ത് പഠിക്കാൻ ഉള്ള ആ മനസ്സാണ് ഞാൻ ശ്രദ്ധിച്ചത്. അപ്പച്ചന്റെ അറിവിനെയും അനുഭവത്തേയും ബഹുമാനിച്ചു, ലോകം രുചിക്കാൻ ആഗ്രഹിക്കുന്ന വിഭവത്തിന്റെ കൂട്ട് പഠിച്ചെടുത്തു. അടുപ്പിലെ വിറക് നീക്കുന്നത് വരെ അപ്പച്ചൻ പറയുന്നത് പോലെ. ഹാറ്റ്സ് ഓഫ് യു മാൻ. നിന്റെ എളിമക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. നിന്നോട് പറയേണ്ട കാര്യമല്ല ഇനി എഴുതുന്നത്, ഈ കമന്റ് ആരെങ്കിലും വായിക്കുമെങ്കിൽ അവർക്കുള്ളതാണ്, "താണ നിലത്തെ നീരോടൂ". നാല് വേദങ്ങളും പതിമൂന്ന് ഉപനിഷത്തുക്കളും പഠിച്ചാലും, കാള വണ്ടി തളിക്കണമെങ്കിൽ വേറെ പഠിക്കണം.
  • @rainwater2972
    ലോകത്ത് ചിക്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോകിക്കുന്ന ഇറച്ചി.... ഞാൻ പോർക്ക്‌ ബർഗറിന്റ ആരാധകൻ ❤❤❤
  • @NatureStudio.
    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്
  • 90 കൾക്കു മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിച്ചിരുന്ന ഇറച്ചി
  • @user-vz6bn2tn7w
    Uppu. Lemon. Manjal. Poddi. Vealichanna. Koootti chearthu. Choooora kottayil. Vaala. Veakkunnna porkku. Oru. Week. Kazhinju. Curry. Veakkuka ho. Suuupper taste. ❤
  • അവതരണം and ഫിലിം ഡയലോഗ് adding super. വീഡിയോ also സൂപ്പർ ella തവണത്തെയും പോലെ
  • @Dony_RDX
    വീഡിയോ ഇഷ്ട്ടായി🤗😍
  • ഒരുപാടു ടിപ്സ് പറയുന്നുണ്ട് ഇത്രയും ഗംഭീരമായി വീഡിയോ ചെയ്തതിനു അഭിനന്ദനങൾ
  • 👌👌👌👌 Sanjuettan aanu munnil enkil varunettan aayirikkum purakil. Randum powlichu. Sharikkum powlichathu appachan aanu. Parayaathe vayya. Janmiyude makan. Appachante oru interview pradheekshikkunnu. Oru load kadhakal parayaan undaakum.
  • @user-zq9zw3rr7l
    കാണാനും കേൾക്കാനും സൂന്ദരം സംഗതി ഇഷ്ടായി ട്ടോ😂😂