100 ദിവസത്തിനുള്ളിൽ മുല്ലപ്പെരിയാർ ഡാം തകരും | Sms Meditation | Exclusive interview | Aback Media

821,746
0
2024-07-22に共有
100 ദിവസത്തിനുള്ളിൽ മുല്ലപ്പെരിയാർ ഡാം തകരും | Sms Meditation | Exclusive interview | Aback Media

9 വയസുകാരൻ് പ്രവചനത്തിനു കാരണം ഇതാണ്...?

ഈ പറയുന്ന കാര്യങ്ങളുമായി ചാനലിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല'

#abackMedia #smsmeditation #exclusiveinterview #facts #interview

Friends do watch, subscribe and support.For more suggessions please mention in our comment box

Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : [email protected]
---------------------------------------
Last uploaded video link :👇

---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presente

コメント (21)
  • വയനാട് ഉരുൾപൊട്ടലിനു ശേഷം കാണുന്നവർ ഉണ്ടോ?
  • 100 ദിവസത്തിനുള്ളിൽ പൊട്ടിയില്ലെങ്കിൽ കുട്ടിയെ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ തയ്യാറാണോ
  • കൃപാസന മാതാവ് മുല്ലപ്പെരിയാർ സംരക്ഷിക്കും ആമേൻ 🙏🏻
  • കർത്താവായ യേശുവിന്റെ നാ മത്തിൽ മുല്ലപ്പെരിയാറിനെ പറ്റിയുള്ള ആ കുട്ടിയുടെ പ്രവചനം യേശു നാമത്തിൽ യേശു ക്രിസ്തുവിന്റെ രക്തത്തിന്റെയോഗ്യതയാൽഞാൻ CANCELL ചെയ്തിരിക്കുന്നു ആമേൻ🙏,
  • ഇത് കുട്ടിയ്ക്ക് ധ്യാനത്തിൽ പെട്ടെന്ന് തെളിഞ്ഞു വന്നതൊന്നുമല്ല, കുട്ടിയുടെ ഉപബോധമനസ്സിൽ ചെറുപ്പത്തിൽ തന്നെ വാർത്തകളിലൂടേയോ, കൂട്ടുകാരോ, വീട്ടുകാരോ പറഞ്ഞ് മുല്ലപ്പെരിയാർ എന്ന സംഭവം മനസ്സിൽ കയറിപറ്റീട്ടുണ്ട്, അതാണ് കുട്ടിക്ക് ധ്യാനത്തിൽ കാണുന്നതും..🤔🙏
  • എത്രയും പെട്ടെന്ന് 3 പേരെയും ഒരു ഡോക്ടർ നേ കാണിക്കണം..അച്ഛന് വല്യ കുഴപ്പം കാണുന്നില്ല. ചെറിയ കൗൺസലിംഗ് മതിയാകും
  • @kl10.59
    അമ്മക്ക് ഫുൾ വട്ടാണ്, ഫുൾ അന്ധ വിശ്വാസം ഉള്ള സ്ത്രീ ആണ്, കുട്ടിക്ക് ബുദ്ധി വികാസം വരുന്ന സമയം ആണ്,
  • ഒരു മാനസിക ആശൂപത്രിയിൽ ഈ കുടുംബത്തേയും അവതാരകകനെയും..... അഡ്മിറ്റ് ചെയ്യുക.
  • നരബലി ഒക്കെ ഇങ്ങനെ ഉള്ള കുടുംബത്തിലാ ഉണ്ടാവാൻ സാധ്യത കൂടുതൽ.
  • മെഡിറ്റേഷൻ ചെയ്ത് കിട്ടിയ പ്രവചനമാണെങ്കിലും അല്ലെങ്കിലും ആ കുഞ്ഞ് പറഞ്ഞതിൽ സത്യമുണ്ട്. 138 വർഷം കഴിഞ്ഞ ഒരു ജലബോംബ് വെച്ച് ഇത്രയും ജനങ്ങളെ പരീക്ഷിയ്ക്കുന്ന രാജ്യം ഏതുണ്ട്.. ഏത് മരമണ്ടനും അറിയാം ഇത്രയും കാലപ്പഴക്കമുള്ള ഈ ഡാം പൊട്ടുമെന്ന്. അത് സംഭവിയ്ക്കരുതേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോഴുള്ളൂ..
  • ഇതിൽ അച്ഛന് വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു.. അച്ഛൻ ജോലിക്ക് പോയാൽ രാത്രിയല്ലേ വരൂ... അമ്മയും, മക്കളും കൂടി മുല്ലപ്പെരിയാർ ഡാം പൊട്ടുന്ന തിനെ കുറിച്ചും,മറ്റ് അന്ധ വിശ്വാസങ്ങളേ കുറിച്ചും സ്ഥിരമായി ഇവരുടെ വീട്ടിൽ സംസാര വിഷയങ്ങൾ ഉണ്ടാകാറുണ്ട്.. അത് കേട്ട് കേട്ട് അങ്ങനെ കുട്ടികളുടെ മനസ്സിൽ അത് കയറി പറ്റി 😇 മൊത്തം മണിച്ചിത്രത്താഴ് സിനിമയിലെ ശോഭന കഥാ പാത്രത്തിന്റെ അവസ്ഥ പോലെ.. ഇത്രയും പെട്ടന്ന് അമ്മയേയും, കുട്ടികളെയും ഡോക്ടറെ കാണിക്കണം... 🙏🏻
  • എത്രയോ നാളായി മുല്ലപെരിയാർ ഡാമിന്റെ ദുർബലാവസ്ഥ പല പ്രവാചകരും, media യും ഒക്കെ report ചെയ്യുന്നു. ഇതിന്റെ ഭീകരവസ്ഥ ഇനിയും മനസിലാക്കിയില്ല എങ്കിൽ, ഇനിയും വേറെ വലിയ ഒരു പ്രളയം നമ്മൾ കാണേണ്ടി വരും. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാക്കളും ഇതിനു പരിഹാരം കാണാൻ മുൻപോട്ട് വരുന്നില്ല.. 🙏🏻🙏🏻
  • ആ ചേച്ചി ക്ക് നല്ല പ്രേശ്നമുണ്ട്. അത് ആ കുഞ്ഞിന് അവർ തന്നെ പകർന്നു കൊടുത്തു. നല്ല കുട്ടികൾ കഷ്ട്ടം തോന്നുന്നു
  • എത്രയും പെട്ടെന്ന് ഇവരെ നല്ല ഡോക്ടറെ കാണിക്കണം, ഇപ്പോൾ മെഡിസിന്‍ start ചെയ്താൽ mullaperiyar പൊട്ടുന്നതിനേക്കാൾ വലിയ ഒരു അപകടം ഒഴിവാക്കാം
  • ഇവർക്ക് എല്ലാവർക്കും എന്തോ മാനസികരോഗമുണ്ട് എത്രയുംവേഗം ഈ കുടുംബത്തിന് മാനസികചികിത്സനടത്തണം
  • ഈ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ട്.
  • @s..6812
    ഈ കുടുംബത്തെ മൊത്തം ഒരു നല്ല ഡോക്ടറെ കാണിക്കണം.
  • @ks-cz8lh
    വെറുതെ ആ കുഞ്ഞിന്റെ മനസ്സിൽ ഓരോന്ന് കുത്തി വെക്കരുത്.. അമ്മ ക്ക് ആണ് അന്ധവിശ്വാസം.. ഈ രണ്ടുകുഞ്ഞുങ്ങളുടെയും ഭാവി തകർക്കരുത്.. ഒറ്റക്ക് ആർക്കും ball തട്ടി കളിക്കാം ചുമരിൽ തട്ടിയാൽ തിരിച്ചു വരും.. കുട്ടികൾ സ്കൂളിൽ പോയി നന്നായി പഠിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ അവരെ
  • കുടുംബം മൊത്തം പ്രശ്നത്തിലാണ്. നല്ല കൗൺസിലിംഗ്, ചികിൽസ ഒക്കെ ആവശ്യമുണ്ട്. കുട്ടികളുടെ മാനസികാരോഗ്യമെങ്കിലും നേരെയാകും
  • എനിക്ക് ഇത് കണ്ടിട്ട് ചിരിക്കാനും കരയാനും തോന്നുന്നു😢😂😂😂