Sunni Shia 10 പ്രധാന വ്യത്യാസങ്ങൾ | Shereef Right

91,097
0
Published 2023-07-15
സുന്നികളും ഷിയാക്കളും അടിസ്ഥാന പരമായി മുസ്‌ലിങ്ങൾ ആണെങ്കിലും, വിശ്വാസപരമായി ഇവർക്കിടയിൽ ഒരുപാട് അന്തരം ഉണ്ട്. സുന്നി ഷിയാക്കളുടെ വിശ്വാസപരമായ 10 പ്രധാന വ്യത്യാസങ്ങളാണ് വീഡിയോയിൽ വിവരിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.



Video Links
അർബ'ഈൻ :    • അർബ'ഈൻ | Shereef Right  
ഹുസൈനി ബ്രാഹ്മണർ :    • ഹുസൈനി ബ്രാഹ്മണർ | Shereef Right  
ഷിയാക്കളുടെ മുഹറം :    • ഷിയാക്കളുടെ മുഹറം | Shereef Right  
Sunni Shia വിഭജന കാരണം :    • Sunni Shia വിഭജന കാരണം | Shereef Right  
ദുൽജ്ജന :    • ദുൽജ്ജന | Shereef Right  
KARBALA (PART-1) :    • Karbala Part - 1 | Shereef Right  
KARBALA (PART-2) :    • Karbala Part - 2 | Shereef Right  


Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/channel/0029Va6Iz9O1SWt0EkxmDt2L

CHECK OUT MY
TikTok : www.tiktok.com/@shereefright?_t=8gcNprOQJE2&_r=1
Instagram : instagram.com/shereefright?igshid=OGQ5ZDc2ODk2ZA%3…
Facebook : www.facebook.com/profile.php?id=100092187998183&mi…

Contact: [email protected]
WhatsApp: +971 52 695 1318













#sunni #shia #aliibnabitalib

All Comments (21)
  • മുഹ്‌യുദ്ദീൻ ഷൈഖിന്റെ കാര്യത്തിൽ ശിയാക്കളുടെ അഭിപ്രായം എന്താണ് ബ്രോ ?
  • Good attempt. ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞുതന്നെങ്കിൽ.👌
  • നല്ല അവതരണം. സത്യം അറിയണമെങ്കിൽ അവരുടെ ബുക്കുകളും കണ്ടാൽ മാത്രം ഉറപ്പിക്കാം. അയാൾ കണ്ടത് പറഞ്ഞതായിരിക്കും. പക്ഷേ അവിടെയും കാസിമി ഉസ്താദിന്റെ പേപട്ടികൾ കമന്റിൽ ഉണ്ടോ ഉണ്ടോ ഉണ്ടോന്ന്.
  • ഇവരുടെ ബാങ്കിൽ ആശുഹദു അന്ന അലിയ്യുൻ വലിയ്യുല്ലാഹ് എന്ന് ചേർത്ത് വിളിക്കാറുണ്ട്
  • @alameen4766
    പണ്ടാണ് ഷിയാൾക്ക് ഒറ്റ ഇമാം, ഇപ്പോൾ അവിടവിടെ നിച്ഛയിക്കാം.കേരളത്തിലെ സമസ്ത ശിയാക്കളുടെ ഇമാമണ് കാന്തപുരം.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
  • @zulwin897
    മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ പറയുന്നില്ല...ഹദീസിൽ ഇല്ല ...സലഫുകൾ ആയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല...ശിയാക്കളുടെ ആചാരമാണ് ഇതെല്ലാം.....
  • @Abdul-yy9vk
    എല്ലാ മതങ്ങളും കെട്ടു കഥകൾ മാത്രമാണെന്ന് മനസിലായി. എ പി ഷിയാ ആണോ? 😊
  • നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഇവിടത്തെ സമസ്ത സിയ വിശ്വാസക്കാരനാണ് എന്ന് മനസ്സിലാവുന്നു.
  • @ameen9801
    വിശ്വാസകാര്യത്തിൽ ഷിയാ ക്കളും സമസ്ത യും ഒന്നാണ്
  • വ്യത്യാ സങ്ങൾ ശരിക്കും നമ്മൾ അറിയണം പഠിക്കണം എങ്കിലേ ശരിയായ രീതിയിൽ തന്നെ ഇസ്ലാമിക വിശ്വാസം ഉൾകൊണ്ട് പരലോക വിജയത്തിന് അത് ഗുണം ചെയ്യുകയുള്ളു അറിവില്ലായ്മയും അന്ധമായ വിശ്വാസങ്ങളും ദുരിതം നിറക്കുന്ന ദുനിയാവിൽ ചിലപ്പോൾ സത്യ വിശ്വാസികൾക്ക് ചില പ്രയാസങ്ങൾ നേരിടേണ്ടി വരും എങ്കിലും സ്വർഗം നഷ്ടമാവില്ല അതിനാൽ ഖുർആന്റെ സന്ദേശം സ്ഥിരമായി പഠിക്കുക എന്നതാണ് ബുദ്ധി , തിരുനബി (സ) കാണിച്ച മാതൃക പിൻപറ്റുക ഇഹപര വിജയം നേടാൻ ശ്രമിക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഗുണകരം
  • സുന്നികളും, ശീ, ഈ,, ഒരുപാട് വിത്യാസം, ഉണ്ട്,,,, സമസ്തയും,, സുന്നിയും,, ഒരുപാട്, വിത്യാസം ഉണ്ട്
  • @theabel549
    സുന്നികൾ 4 മദ്ഹബിൽ വിശ്വസിക്കുന്നു ഈ 4 ഇമാമുകൾക് ഒരു ഇമാമേ ഉള്ളൂ അത് റസൂൽ (സ) ആണ് അവരിൽ നമ്മൾ വിശ്വസിക്കണം 🔥👁️
  • ഷിയാക്കൾ മുസ്ലിം അല്ല അവർ ഇസ്‌ലാമിന്ന് പുറത്താണ് വെറും പത്ത് വ്യത്യാസം മാത്രമല്ല അവരുടെ വിശ്വാസവും ആരാധനയും ഒക്കെ വെച്ച് നോക്കുമ്പോൾ നൂറ് കണക്കിന് വ്യത്യാസനങ്ങൾ ഉണ്ട് അവർ തൗഹീദിൽ നിന്ന് പുറത്താണ് അതൊക്കെ പറയാൻ ഈ പേജ് മതിയാവില്ല മക്കയിലും മദീനത്തും രണ്ട് ഹരമുകളിലും ജമാഅത്ത് നിസ്കാരം നടക്കുമ്പോൾ പുറത്തേക്കിറങ്ങി പോകുന്നവരാണ് അവർ അത് കൊണ്ട് വ്യത്യാസങ്ങൾ ഇങ്ങിനെ ചെറുതാക്കി കാണിക്കണ്ട വളരെ വലുതാണ്
  • ഖബറിൽകിടക്കുന്നവരെ ഷിയാക്കൾ വിളിച്ചുപ്രാർത്ഥിക്കുന്നു, ഇവുടുത്തെ സുന്നികളും അത് ചെയ്യുന്നു രണ്ടും ഒന്നുതന്നെ
  • അല്ലാഹുവിന്റെ റസൂൽ ഏറ്റവും കൂടുതൽ ആദരിച്ച സഹാ ബാക്കളെയൊന്നും അവർ അംഗീകരിക്കുന്നില്ല അവരെയൊക്കെ ചീത്ത പറയാറുമുണ്ട് ഇതിൽ കൂടുതലൊക്കെ എന്ത് വേണം
  • @abduljaleelkv7099
    കേരള നദുവത്തുൽ മുജാഹിദ് ഔദ്യോഗികം എട്ടോളം വിഭാഗം അനൗദ്യോഗികം വേറെയും ഒരുപാട് ഉണ്ട് എല്ലാം പിഴച്ച വർഗ്ഗം