Neela Nilave - Video Song | RDX | Kapil Kapilan | Sam CS | Shane Nigam,Antony Varghese,Neeraj Madhav

123,713,310
0
Published 2023-08-28
Presenting the love anthem of the year - "Neela Nilave" video song from 'RDX' starring Shane Nigam, Antony Varghese, Neeraj Madhav, Mahima Nambiar in lead roles. Written and directed by Nahas Hidhayath. Music composed by Sam CS

For more latest songs and videos, subscribe now ‪@saregamamalayalam‬

Song Credits:-
Neela Nilave
Song Composed, Arranged and Programmed by - SAM C.S.
Singer - Kapil Kapilan
Lyrics - Manu Manjith
Additional Programming- CD Anbumani
Guitar - (Bass, Electric, acoustic) - Joseph Vijay
Stringed- Joseph Vijay
Flute - Kiran
Sitar - Kishore
Backing Vocals- Sam CS
Recording Engineer : CD Anbumani ,Abishek Ar,
S Aakash Edwin@ Psalter Record Inn Pvt Ltd Chennai.
Music Production Manager: K Mahima Chowdhary
Mixing & Mastering: Balu Thankachan at 20dB black Studio.
Assisted by Paul Daniel and Hariharan
Music co-ordinator : Velavan B
Production management Team : Kannan M , Indhumathi, Sathya Murthy

Movie Credits:-
Cast:
Shane Nigam, Antony Varghese, Neeraj Madhav, Mahima Nambiar, Aima Rosmy Sebastian Lal, Maala Parvathi, Babu Antony

Weekend Blockbusters presents
Produced By: Sophia Paul
Story. Direction: Nahas Hidhayath
Executive producers: Anjana Abraham & Manuel Cruz Darwin
Screenplay & Dialogues: Shabas Rasheed - Adarsh Sukumaran
Project design: Cedin Paul - Kevin Paul
Dop: Alex J Pulickal
Action director: Anbariv
Music & background score: Sam C S
Editor: Chaman Chakko
Sound design: Sync Cinema
Sound mix: Kannan Ganpat
Costumes: Dhanya Balakrishnan
Art: Joseph Nellickal
Makeup: Ronex Xavier
Choreography: Sandy
Production Controller: Javed Chempu
Chief associate director: Vishak R Warrier
Lyrics: Manu Manjith
Visual effects: Eggwhite VFX
Stills: Sinat Savier
Publicity design: Yellowtooths

Lyrics:
Neela nilave
Ninavil azhake
Thaaram arike
Viriyum chiriye
Paari uyaraan chirakil alayaan
Thonnal unarum manassil veruthe

Thaane maariyen lokavum
Ninte ormayaale
Nooru ponkinaavinnithaa
Minni ennilaake
Nee thooval pole
Kaatil vannen
Nenjil thottille…
Jeevane…

Raavu pularaan
Kaathu kazhiyum
Ninne onnu kananaayi
Doore irulil
Manju kanavil
Enne thediyille nee

Nin oro vaakkilum
Neelum nokkilum
Poonthen thullikal
Niraye pozhiye
Enthe ingane
Mayajaalamo
Enna thanne njan
Evide maranno

Niramaayi nizhalaayi
(Alare azhake)
Neeyille ennaalum

Label: Saregama India Limited, A RPSG Group Company

To buy the original and virus free track, visit www.saregama.com
Follow us on: YouTube: youtube.com/user/Saregamamalayalam
Facebook: www.facebook.com/Saregamamalayalam
Twitter: twitter.com/saregamasouth​​

#NeelaNilave #RDX #SaregamaMalayalam

All Comments (21)
  • @sajanks3807
    ഇങ്ങേരെ ആണോടെ കുറേ എണ്ണം ഡിപ്രഷൻ സ്റ്റാർ എന്നൊക്കെ പറഞ്ഞ് കളിയാക്കിയത്. 27 വയസ്സിൽ ഇമ്മാതിരി റേഞ്ച് ഉള്ള നടൻ. Shane🔥😘
  • @bradcutz3116
    മലയാളത്തിൽ കുറേ നാളുകൾക്ക് ശേഷം അണ് തിയറ്ററിൽ ഒരു romantic song ഇത്രേം enjoy ചെയ്ത് കണ്ടത്. വേറെ ലെവൽ ഫീൽ..❤️😍
  • @user-ix8fq5vm3d
    சாம்.C.S தம்பி பட்டைய கிளப்பிட்டிங்க செம...என்ன பாஸ் இது இந்த பாட்டுக்கு நிறைய பேர்‌ நடனம் ஆடி ரீல்ஸ் போடுறாங்களேன்னு என் மகளிடம் கேட்டேன்‌ அவர் RDX ன்னு ஒரு படம் வந்திருக்கு பா அதுலதான்னு சொன்னாங்க பாத்துட்டு அசந்துவிட்டேன்...வாழ்த்துகள் மிக்க மகிழ்ச்சி வாழ்க வளத்துடன் பல்லாண்டுகள் இறைவன் உங்களை ஆசீர்வதிப்பாராக...❤
  • @roby-v5o
    ഞാൻ മാത്രമാണോ 🤔2024ഈ പാട്ട് കേൾക്കാൻ വീണ്ടും വന്നത്..??🎉🎉 എനിക്ക് rdx സിനിമയും ഫൈറ്റും ഈ പാട്ടൊക്കെ ഒരുപാട് ഇഷ്ടമാണ് ♥️♥️
  • @AkTok.
    That Flute Portion😌🖤
  • @SalamSallu
    കുറേ നാളുകൾക്ക് ശേഷം തീയേറ്ററിൽ ആഘോഷമാക്കിയ മലയാള സിനിമയിലെ നല്ലൊരു പാട്ട്. ഷെയിൻ കിടു ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് എല്ലാം അടിപൊളി ആക്കിട്ടുണ്ട് 😍😍😍
  • @sooraj..
    116M athum 8 months il 🥰 Uff flute portion ഒരു രക്ഷയുമില്ല!!!... 🔥
  • @antoniettameo593
    ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ super feel ആണ്. ♥️ തിരുവോണംദിവസം രാവിലത്തെ show ക്കു പോയി, ഉച്ചയ്ക്ക് വീട്ടിൽ വന്നു ഓണസദ്യ കഴിച്ചു, വൈകുന്നേരം cousins വന്നു അടിച്ചുപൊളിച്ചു. നല്ലൊരു ഓണം സമ്മാനിക്കുവാൻ ഈ ചിത്രം നല്ലൊരു പങ്കു വഹിച്ചു. 🥰
  • @abduabdulla994
    യഥാർത്ഥ കലാകാരനെ ഒരിക്കലും തളർത്താൻ പറ്റില്ല അതിന് ഉദാഹരണമാണ് ഷൈൻ ❤ ആരുടെയും സപ്പോർട്ട് ഇല്ലാതെ വന്ന ആളാണ് shine അഭിനയം എന്ന ലഹരി മാത്രം. ❤️🥰
  • @Shaluvlogs123
    ഷൈൻ ന്റെ ഇറങ്ങുന്ന പാട്ടുകൾ മുഴുവൻ ഇപ്പോ കേരളത്തിൽ തരംഗം ആണ്.. ഇത് ദൈവം അനുഗ്രഹിച്ച നടൻ തന്നെ. അബിയെ ഓർക്കുന്നു.. അദ്ദേഹത്തിന്റെ മകൻ എന്നത് തന്നെ അഭിമാനം തന്നെ 🙏🏻
  • തമിഴിലും തെലുങ്കിലും മാത്രം കണ്ടുവരുന്ന നായകന്റെ ഡാൻസ് ഇതാ നമ്മുടെ മലയാളത്തിലും... ഷെയിന്റെ ഡാൻസ് കാണാൻ വേണ്ടി പിന്നേം പിന്നേം ഈ ഗാനം വന്നു കാണുന്ന ഞാൻ 💞
  • Extremely happy to have sung this one❤️ Thankyou for all the Love and Support 🙌 :)
  • நான் தமிழ் ஆனால் இந்த பாட்டு எனக்கு மிகவும் பிடிக்கும் இசைக்கு மொழிகள் இல்லை🎶🫰❤️
  • ഞാൻ ഇത് വയലിനിൽ വായിച്ചു, എൻ്റെ മാതാപിതാക്കളും മുത്തശ്ശിമാരും ഇത് ഇഷ്ടപ്പെട്ടു!
  • @sijinseemonc921
    എത്ര കാലങ്ങൾക്ക് ശേഷം ആണ് മലയാളത്തിൽ നിന്ന് ഒരു നല്ല romantic song കിട്ടിയത് 😍😍😍❤️. Theater feel kidu ആയിരുന്നു 😍😍❤❤❤ Addicted 😍😍❤️❤️
  • @user-is4yn6uq7w
    എത്ര തളർത്തിയാലും മനസ്സിൽ നന്മ ഉള്ളവർ ഒരിക്കലും പരാജയപ്പെടില്ല.. മുൻപ് ഷെയ്നെ കുറ്റം പറഞ്ഞ് തളർത്തിയവർ പോലും ഇന്ന് അഭിമാനിക്കുന്നുണ്ടാകും.. പണ്ടൊരു ഇന്റർവ്യൂവിൽ ഒരുപാട് പരിഹാസം നേരിട്ട അതെ ഷെയ്ൻ തന്നെയാണ് ഇപ്പോൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർതെണീച്ചത്.. അന്നും ഇന്നും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയിരുന്നു ...സപ്പോർട്ട് ചെയ്യാൻ ആരുമില്ലാഞ്ഞിട്ടും ഇവിടെ വരെ എത്തി ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈ കുഞ്ഞനിയൻ എത്തട്ടെ 🌹🌹
  • @anantheditz
    I am tamil guy from malaysia.. I dunno malayalam language.. Still addict to this wonderful catchy song.. Thanks for this mesmerized song..
  • നീല നിലവേ നിനവിൽ അഴകേ താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ താനെ മാറിയെൻ ലോകവും നിന്റെ ഓർമ്മയാലേ നൂറു പൊൻകിനാവിന്നിതാ മിന്നി എന്നിലാകേ നീ തൂവൽ പോലേ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ നീല നിലവേ നിനവിൽ അഴകേ താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ രാവുപുലരാൻ കാത്തുകഴിയും നിന്നെ ഒന്നു കാണാനായ് ദൂരെയിരുളിൽ മഞ്ഞു കനവിൽ എന്നെ തേടിയില്ലേ നീ നിന്നോരോ വാക്കിലും നീളും നോക്കിലും പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ എന്തേ ഇങ്ങനെ? മായാജാലമോ? എന്നെത്തന്നെ ഞാൻ എവിടെ മറന്നോ നിറമായും നിഴലായും നീയില്ലേ എന്നാളും