||Pakal Manayan||പകൽമാന്യൻ ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Unlimited Fun||

311,698
0
Published 2024-08-03
സംശയ രോഗിയായ ഭർത്താവിനെ പോറ്റുന്ന.. പതിവ്രതയായ ഭാര്യ😅😅😅
Story&Direction:SanjuLakshmy Team
Camara&Editing&Music:Jithin Bethani
Production:Sanju Lakshmy
Casting:Lakshmy, Sanju, Vishnu mr, Parvathy

Mail id:[email protected]

All Comments (21)
  • അവസാനം ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.. അത് പൊളിച്ചു 😂😂
  • എൻ്റെ പൊന്നോ മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചു after a long time... ക്ലൈമാക്സ് കുടുക്കി😂😂❤❤
  • @Spu_kkd_Knr
    കാക്കക്കുയിൽ ലേ സുകുമാരിചേച്ചി യെയും ജഗതി ചേട്ടനെയും ഓർമ വന്നു... താടി പിടിച്ചു തിരിച്ചപ്പോ 😂😂😂😂
  • ക്ലൈമാക്സ്‌ പൊളിച്ചു 😄😄😄. Vishnu chettan അടിപൊളി 🥰🥰🥰
  • ഒന്നും പറയാനില്ല. Super👌എനിക്ക് ഇത് കണ്ടപ്പോ പറക്കുംതളിക സിനിമ ആണ് ഓർമവന്നത്.
  • @shibi9105
    7:45 കാക്കക്കുയിൽ മൂവിയിൽ ജഗതി ചേട്ടനും സുകുമാരി ചേച്ചിയുടെയും സീൻ ഓർമ വന്ന് 😂😂😂😂കുറെ നാളുകൾക്കു ശേഷം ഒത്തിരി ചിരിച്ചു 🥰🥰🥰സൂ
  • എന്റെ പൊന്നോ എന്തുവാ... ഇത് പൊളിച്ചു ഒരുപാട് ചിരിച്ചു 😁😁😁😁 എല്ലാവരെയും ഒരുപാട് ഇഷ്ട ❤️❤️❤️❤️
  • ഇത്രപെട്ടെന്ന് നീ ഓർഡറും ഒപ്പിച്ചു കൊടുത്തോ 😂🌹🥰
  • @Patro_yt
    സഞ്ജു ആ താടി എടുത്തു കള.. പഴയ ലുക്ക്‌ അതാ നല്ലതു.അവസാനം ഇങ്ങനെ ആവും എന്ന് ചിന്തിച്ചേ ഇല്ല പൊളി.... ഒന്നും പറയാൻ ഇല്ല 💪👍👍ലക്ഷ്മി ഒരു രക്ഷയും ഇല്ല ❤
  • സംശയം അത് ഒരു പ്രശനം തന്നെയാണ്
  • എനി മുതൽ തിയറ്ററിൽ സിനിമ കണ്ടു പൈസ കളയണ്ട ഇവരുടെ റീൽസ്😂😂❤❤👌🏻👌🏻👌🏻
  • എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വകയായി 😂😂😂😂 Adipoliyaane 😍😍
  • അവസാനം പൊളിച്ചടുക്കി 😂😂സൂപ്പർ ആണേ എല്ലാവരും ❤️❤️സഞ്ജു ചേട്ടനു താടി വേണ്ടാരുന്നു. അല്ലാതെ ആണ് ഗ്ലാമർ 😄😍
  • @nayanaap9174
    Ente ponno adipoli Ellarum super 😍😂👏🏼👏🏼 Sanju and Lakshmi expressions 😂
  • @Let-us-hope
    Adipoly... Ingne oru twist pratheekshichillah❣️❣️😂😂😂😂😂
  • നിങ്ങളുടെ videos ഭയങ്കര ishttama Favourite youtubers sanjulakshmi❤️❤️❤️❤️❤️
  • Cls കാണാൻ ആണ് ഞൻ വന്നത് അപ്പൊ notification വന്നു പിന്നെ നിങ്ങളുടെ vdoകണ്ടു 😁😊