വിരുന്ന് | Virunnu | കണ്ണ് കാണാത്ത ഒരു കാമ യാത്ര| Malayalam short film | vahab kodur |

353,911
0
Published 2024-07-28
കണ്ണ് കാണാത്ത ഒരു കാമ യാത്ര

യാത്രകൾ പലവിധം ഉണ്ടല്ലോ....,
അതിൽ പെട്ട ഒരു യാത്രയാണ് ഇത്...
അയാൾ ഒരു വിരുന്ന് പോകുന്നു...

Enquiries & Feedbacks. WhatsApp 7306730871

#trackonmedia#survival#womensissues#kerala#publictoilets#guest#lustig#women#alone#alonestatus#feast#feastables#kerala#keralanews#trip#malayalamfeelingstatus#virunnu#virunu#


വിരുന്ന്
CREW
WRITTEN & DIRECTED BY : VAHAB KODUR
PRODUCED BY : ABU PULIKKAL
STORY : VIMESH
DOP : Dominic , Aravind shankar
EDITOR: K
ASSISTANT EDITORS : CHANCHAL CHAKRAPANI, HARIDEV SADINDRAN
MUSIC BACKGROUND SCORE : SAJEER MUHAMMAD
D.I : RINU GEORGE
MAKE UP : SUBRU TIRUR
ASSOCIATE DIRECTORS : SAYED SHIBILI, SALMAN PALAKKA , SAHAD ZYN
DUBBING ARTISTS : SAYED SHIBILI , MOHANDAS MALAPPURAM, AMBILI CHACKO, LAYA CHANDRALEKHA
LYRICS : VAHAB KODUR

Cast -
Shini Ambalathodi. (Kani Amma)
Shivani prabhu. (Makal)
Nidheesh Nair (Virunnu varunna Aal)
Janish Jinu. Sayi. (Kamukan)
Anmiya jayarajan. Business karante makal
Shahida kareem. Business karante wife
Moidu kodur Mash
Jubi malappuram.
Shameer kodur

All Comments (21)
  • @TrackONmedia
    Hello ഞാൻ വഹാബ് കോഡൂർ. “ വിരുന്ന് “എന്ന ഞങ്ങളുടെ ഈ വർക്കിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
  • ഒറ്റക്ക് താമസിക്കുന്ന പെണ്ണുങ്ങളെ ഇങ്ങനത്തെ കണ്ണുകൊണ്ട് കാണുന്നവർക്കുള്ള ഒരു നല്ല മെസ്സേജ് ആണ്👌👌👌
  • ആ കുട്ടി കാണിച്ച ധൈര്യംഇപ്പോഴത്തെ കുട്ടികൾക്ക് വേണം എങ്കിൽ മാത്രം ആണ് ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റു പേടിച്ചു ഇരുന്നാൽ ഇവന്മാരെ പോലെ ഉള്ളവർ പിന്നെയും പിന്നെയും വരും അടിപൊളി വർക്ക് ആണ് ഇനിയും ഇങ്ങനെ ഉള്ള നല്ല മെസ്സേജ് ഉള്ള വർക്ക് പ്രതിഷിക്കുന്നു 👍👍👍
  • @manuvazhayil
    പ്രിയപ്പെട്ട വഹാബ് ആദ്യമായി നൂറ് അഭിനന്ദനങ്ങൾ ❤❤❤❤❤ കുറഞ്ഞ കഥാപാത്രങ്ങളെ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തു. അഭിനയിക്കുകയല്ല - ജീവിക്കുകയാണ് എല്ലാവരും . കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടെത്തി അതിൽ ലയിച്ചു പോയിട്ടുണ്ട് . കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം സൂപ്പർ. ക്യാമറയും അതിൻ്റെ ക്ലാരിറ്റിയും എടുത്ത് പറയണം. BGM നല്ല മാച്ചായിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ നല്ല ആകാംക്ഷ നിലനിർത്തി. ക്ലൈമാക്സ് woooooow നിർമ്മാതാവിന് ബിഗ്ഗ് സല്യൂട്ട്🎉🎉🎉 നല്ലൊരു അംഗീകാരം തേടി വരും തീർച്ച വരട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤❤❤
  • ഒരു കഥ രൂപപ്പെടുന്നത് മുതൽ സ്ക്രിപ്റ്റ് ആവുന്നത് വരെ എത്രയോ തവണ എഴുതിയും തിരുത്തിയും രൂപപ്പെട്ട ഈ തിരക്കഥയിൽ ഞാനും അഭിമാനം കൊള്ളുന്നു... അന്ന് ഞങ്ങൾ പേപ്പറിൽ എഴുതിയത് ഇന്ന് ഒരു കുഞ്ഞു സിനിമയായി വന്നപ്പോൾ ആ സിനിമക്ക് നിങ്ങൾ കൊടുക്കുന്ന support കണ്ടപ്പോഴും അതിയായ സന്തോഷം....❤ എത്രയോ മാസങ്ങളുടെയും, സ്ക്രിപ്റ്റിന്റെ പിറകെ ഓടിയ ലൈഫിലെ പല ഇമോ‌ഷൻസിന്റെയും റിസൾട്ട്‌ ആണ് ഈ " വിരുന്ന് ". കഥ തിരക്കഥ ആവുന്ന സമയം വരെ കൂടെ ഉള്ള ആളെന്ന നിലക്ക് പ്രിയപ്പെട്ടവന്റെ സിനിമ പ്രാന്ത് കാണുന്നതും അതിന് ശേഷം വർക്ക്‌ ജനങ്ങളിലേക്ക് എത്തി അതിന്റെ കമന്റ്‌ വായിക്കുമ്പോഴും എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും...❤ "വിരുന്ന്" എന്ന കുഞ്ഞു സിനിമ നമ്മളിലേക്കെത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും നന്ദിയും സ്നേഹവും...❤
  • @spiderhook3699
    ഭയപെടാൻ തുടങ്ങിയാൽ ഭയപെടുത്താൻ ആളുണ്ടാവും Dr. എപിജെ കലാം sir 🥰👍🏻അത് തന്നെയാണ് എന്റെ പ്രിയ സുഹൃത്ത് ഡയറക്ഷനിലൂടെ ഒരു പിടി ആസാത്യ കലാകാരന്മാരെ കൊണ്ട് ചെയ്തു വെച്ചേക്കുന്നതും അടിപൊളി 👏🏻👏🏻👍🏻ഇതിന്റെ വിജയം വലിയ ഒരു വിരുന്നൊരിക്കി വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😜😋
  • @bujairababy9274
    ജീവിതത്തിൽ എത്ര വലിയ പ്രശ്നം വന്നാലും, അത് പരിഹരിക്കാനുള്ള തന്റേടം ഉണ്ടായാൽ, ഒരാളെയും പേടിക്കാതെ നല്ല രീതിയിൽ ജീവിച്ചു മുന്നോട്ട് പോകാം..... ഷോട്ട് ഫിലിം ആണെങ്കിലും കഥയിൽ പാഠമുണ്ട് 🎉🎉🎉🎉 അഭിനയം വളരെ നന്നായിട്ടുണ്ട് ❤❤❤
  • @Dreamwall--
    ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനും ആളുകൾ ഉണ്ടാകും apj👍👍👍 arenkilum book shradhicho
  • @nidheeshnairgs
    നമസ്കാരം.. ഞാൻ നിധീഷ് നായർ, ഇതിലെ business man, വില്ലൻ വേഷം ചെയ്തയാൾ.. നല്ല ഒരു ടീമിന്റെ കൂടെ.. നല്ല ഒരു വേഷം ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം.. വഹാബിനും Entire Team നും എന്റെ എല്ലാവിധ ആശംസകൾ.. ഇനിയും നല്ല വേഷങ്ങൾ വഹാബ് എനിക്ക് തരും എന്ന് പ്രതീക്ഷിക്കുന്നു.. 😂🙏
  • ചിലരൊക്കെ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം. നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ...❤
  • എന്റെ അഭിപ്രായത്തിൽ ഈ ഷോർട്ട് ഫിലിം കേരളത്തിലുള്ള എല്ലാ സ്കൂളുകളിലും കുട്ടികൾkum കാണിച്ചുകൊടുക്കണം
  • അടിപൊളി ഇതേ പോലെ കുറേ പകൽ മാന്യൻ മാർ ഉണ്ട് എന്നിട്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യും അവർ രക്ഷ പെടും അവർ വീണ്ടും അടുത്ത ഇരയെ തേടി കണ്ട് പിടിക്കും ഇതേ പോലെ പെൺകുട്ടികൾ ധൈര്യമായി കൈ കാര്യം ചെയ്യണം എന്തിനാണ് പെൺ കുട്ടികൾ സ്ത്രീ കൾ ആത്മഹത്യ ചെയ്യുന്നത് 👍🏼👍🏼👍🏼👍🏼സൂപ്പർ 🥰🥰🥰🥰
  • @MADHURAM...
    കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം നന്നായി.. പ്രത്യേകിച്ച് വില്ലൻ സ്വാഭാവിക അഭിനയം കാഴ്ചവച്ചു... നല്ല Message ❤️
  • അടുത്ത് ഒന്നും ഇത്രയും നല്ലനിലവാരത്തിൽ ഒട്ടും ലാഗില്ലാതെ നല്ല ഒരു കിടിലം മെസ്സേജും ജനങ്ങൾക്ക് നൽകികൊണ്ട് വിരുന്ന് ജനം ഏറ്റെടുക്കും.. വഹാബ് കോടൂരിനെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനയയിച്ചവരെയും അഭിനന്ദിക്കുന്നു... ♥️♥️👌🏼👌🏼👌🏼👌🏼
  • @farzzali2810
    Good direction,well screen play and meaningful story. 👍👍👍
  • നല്ല പ്രസക്തമായ പ്രമേയം Direction, Acting,Background score,camera എല്ലാം Super👍👍💞💜💖
  • @MrMuthuzest
    വളരെ നന്നായിരിക്കുന്നു… യാഥാർഥ്യത്തോട് റിലേറ്റ് ചെയ്യുന്നു… best wishes….