chattipathiri | beef chattipathiri | Adukku pathiri | Ifthar special

Published 2021-04-27

All Comments (21)
  • എൻ്റെ ചെറുപ്പത്തിലെ റമസാൻ നാളുകളാണ് എനിക്ക് ഓർമ ഉള്ളത് . നോമ്പ് തുറക്കുന്ന സമയം കൃത്യമായി ഞാൻ കൂട്ടുകാരുടെ വീട്ടിൽ എത്തുമായിരുന്നു . അവിടെ അവരുടെ കൂടെ നോമ്പുതുറക്കും . നോമ്പ് തുറ വിഭവങ്ങൾ ആണ് എന്നെ ഏറ്റവും ആകർഷിച്ചിരുന്നത്. പല തരത്തിലും നിറത്തിലും മണത്തിലും ഒക്കെയുള്ള പല പല രുചികരമായ വിഭവങ്ങൾ ആർത്തിയോടെ ഞാൻ കഴിക്കുമായിരുന്നു . അവരൊക്കെ ഇത് ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല ....
  • chattipathiri supperrr beef with egg poliii nalla video , nannaait parnju avatharipichuu nice share
  • @WorldOfRumaiza
    Chattipathiri polichu 🔥 Adipoli taste aayittulla recipe aan 👍👍
  • @megharaj2336
    Ahh yummy yummy 😋😋😋😋😋😋😋😋😋😋😋
  • @AmmuTipTalks
    കൊള്ളാലോ മുടക്കിയിട്ടുണ്ട് ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കൊതിയാവുന്നു✌️ വളരെ നന്നായി തന്നെ പറഞ്ഞു തന്നു
  • ഇഫ്താർ സ്പെഷ്യൽ ചട്ടി പത്തിരി ഒരുപാടു ഇഷ്ടം ആയി 👌നല്ല കിടുകാച്ചി റെസിപി 🥰❣️❣️