തക്കാളി പൊള്ളിച്ച ചമ്മന്തി, ഒരു കിണ്ണം ചോറുണ്ണാൻ ഇത് മതി!!

2,131,641
1,798
Published 2020-03-28
തക്കാളി - 3 എണ്ണം, സവാള - 1 എണ്ണം, വെളുത്തുള്ളി - 5-6 എണ്ണം, വറ്റൽമുളക് - 4 - 6 എണ്ണം, വെളിച്ചെണ്ണ - 2 tbട, ഉപ്പ് പാകത്തിന്#prathapsfoodtv#tomato#chammanthi

All Comments (21)
  • ഒരാൾക്ക് ഒറ്റ ലൈക്കല്ലേ പറ്റു...ചേട്ടായീസേ... അല്ലേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ....
  • @wcniyas
    വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യന്റെ വളരെ സിംപിൾ ആയിട്ടുള്ള, വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപി. പാവങ്ങളുടെ അന്നദാദാവെ പൊളി സാനം 😍😍
  • @vish6732
    ചമ്മന്തി ഫാൻസ് like അടിച്ചിട്ട് പോയാ മതി OK
  • @fahadyusuf5210
    താങ്കളുടെ വീഡിയോ ഇന്ന് ആദ്യമായി കാണുകയാ... എന്തായാലും സൂപ്പർ..
  • @mundanthanam
    ചേട്ടന്റെ ബോർ അടിപികാത്ത അവതരണത്തിന് നന്ദി. വലിച്ചു നീട്ടൽ ഇല്ലാതെ എത്ര ഭംഗിയായ് അവതരിപ്പിച്ചു.
  • Chammanthi ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤
  • @asasandosh308
    അനാവശ്യ ആർഭാടാങ്ങളും വർത്താനങ്ങളും ഇല്ല. നല്ല അവതരണം. വിഭവങ്ങൾ simple and tasty. 🙏
  • @sajeevck7813
    ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരുപാട് കഴിച്ചിട്ടുണ്ട്. അന്ന് കൂടുതല്‍ കിട്ടിയിരുന്നത് അത് ആയിരുന്നു. കഞ്ഞി ചമ്മന്തി ആ രുചി ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല.
  • വളരെ സിംപിളായി ഉണ്ടാക്കാൻ പറ്റുന്ന നല്ല രസികർ ഐറ്റം
  • താങ്കൾ ഉണ്ടാക്കുന്ന എല്ലാ കൂട്ടാനും വളരെ സിമ്പിളും testeyum ആണ് good,,👍👌😋
  • ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു നാളെ തന്നെ ചെയ്തു നോക്കണം 😋😋
  • @sihabek623
    വളരെ അധികം സന്തോഷം, അവതരണവും റസിപ്പിയു० ഏറെ ഉപകാരമായി...
  • കണ്ടിട്ട് കോതിയാവുന്നു ഇന്ന് ഉണ്ടാക്കി നോക്കണം
  • @rafeequemp1576
    ഞാൻ ഉണ്ടാക്കി സൂപ്പർ... 👌
  • @aleenanj6190
    ചേട്ടാ സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കി. ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. ഇത് ഉണ്ടാക്കാൻ പഠിപ്പിച്ച ചേട്ടന് ഒരുപാട് നന്ദി..
  • @anusvideos9274
    ഒരു രക്ഷയും ഇല്ല അടിപൊളി എല്ലാ റെസിപ്പിയും കിടു സൂപ്പർ
  • @mydiary5336
    Super. ഇപ്പോൾ തന്നെ ഉണ്ടാക്കും.
  • സൂപ്പർ ചമ്മന്തി ... വർത്തമാനം പറഞ്ഞു ബോറടിപ്പിക്കാതെയുള്ള വളരെ നല്ല അവതരണം ...
  • @safoorasafu8473
    നോമ്പിനാണ് താങ്കളുടെ ഈ recipe ഞാൻ കാണുന്നത്.. എന്നാൽ ഇത് നോമ്പിനു മുന്നേ കഴിക്കാൻ എനിക്ക് ചാൻസ് കിട്ടി.. ഇതിൽ കണ്ടിട്ടാവണം എന്റെ bro ഉണ്ടാക്കി.. കൊറോണ timil അവൻ പരീക്ഷിച്ചു.. സംഭവം സൂപ്പർ. എല്ലാർക്കും ഇഷ്ടായി..