സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ | rahul

206,118
0
Published 2024-06-26
#rahulgandhi
സുരേഷ്‌ഗോപി വരെ അന്തിച്ചു; ഇന്നും ബിജെപി ഊശിയായതിങ്ങനെ

All Comments (21)
  • ഈ വ്യക്തി നടന്നു തീർത്തത് എനിക്ക് കൂടി വേണ്ടിയാണു എന്റെയും നിങളുടെയും നേതാവ് 💞💞💞
  • നരേന്ദ്ര മോഡി പത്തു ജന്മം ജനിച്ചാലും ഇന്ദിരാഗാന്ധിയെ പ്പോലെ അന്തസ്സും അഭിമാനവും ഉള്ള ഒരു പ്രധാന മന്ത്രിയാകാൻ ഒരിക്കലും കഴിയില്ല
  • ദൈവമെ യിങ്ങനെയൊരു കാഴ്ച എത്ര ആഗ്രഹിച്ചു രാഹുൽഗാന്ധി 🙏🙏🙏🙏🙏
  • നല്ല വീഡിയോ . നല്ല വാർത്ത + നല്ല ഭാഷ + നല്ല അവതരണം. അഭിനന്ദനങ്ങൾ മധു.
  • @jessyraju5779
    ആരാണ് രാഹുൽ എന്നതിന് മറുപടി കിട്ടിയത്, ഇത്രയും ഭയാനകം ആകും എന്ന് മോദി വിചാരിച്ചിട്ടു പോലും ഇല്ല.
  • ആദ്യമേ പ്രിയങ്ക ഇറങ്ങിയിരുന്നെങ്കിൽ മോദി ഒരിക്കലും വരില്ല
  • അധികം താമസം ഇല്ലാതെ നരേന്ദ്ര മോദി കോൻ ഹെ എന്ന് ചോദിക്കേണ്ടിവരും താമസം ഇല്ല
  • @fahmi8702
    ഒരു പൂന്തോട്ടത്തിൽ ഒരു നിറത്തിനു പകരം പല നിറത്തിലുള്ള പൂക്കൾ വിരിയുമ്പോഴാണ് ആ തോട്ടത്തിന് ശോഭ കൂടുന്നത്.മതേതരഭാരതം നീണാൾ വാഴട്ടെ 👍👍👍
  • ഹിറ്റ്‌ലർ എന്തൊക്കെ ആണോ ചെയ്തത് അതിക്കെയായിരുന്നു മോഡി ചെയ്തു കോണ്ടിരുന്നത്. കാലം hitlorkku കൊടുത്ത അടി ഇന്ന് മോഡി വാങ്ങിക്കുന്നു.
  • @jacobipe1936
    സ്നേഹത്തിന്റെ കൊട്ടാരം പണിത രാഹുൽ. ഇതാണ് ജനാധിപത്യം
  • @Usmanmundott
    മോദി വിറക്കും ഇനി പാർലമെൻറിൽരാഹുൽ ഗാന്ധിആണ് പ്രതിപക്ഷ നേതാവ്
  • @MrSojim
    പപ്പു എന്ന്‌ വിളിച്ച ആൾ ഇപ്പോൾ മനസില്ല മനസ്സോടെ രാഹുലിനെ ബഹുമാനത്തോടെ വിളിക്കേണ്ടി വരുന്നു. കാലം കാത്തു വച്ച കാവ്യ നീതി.
  • @philipkd6037
    സത്യം ഒരുനാൾ മറനീക്കി പുറത്തുവരും ഇവ വിശദീകരിച്ചതിന് താങ്കൾക് അഭിനന്ദനങ്ങൾ 🙏❤
  • @deepapaul595
    അന്നത്തെ അടിയന്തിരാവസ്ഥക്ക് അന്ന് കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം ഇപ്പോ നടമാടിക്കൊണ്ടിരിക്കുന്ന അടിയന്തിരാവസ്ഥ അപലപിക്കേണ്ടതില്ലേ
  • രാഹുൽ നിണാൽ വാഴട്ടെ❤🎉
  • പപ്പൂന്ന് വിളിച്ചവർ അപ്പിയായി.
  • കാപട്യത്തിനും അഹങ്കാരത്തിനും കാലം നൽകുന്ന തിരിച്ചടികൾ.
  • @classicekm
    േമാഡി ഭരിച്ച 10 വർഷം ഇരുണ്ടതായിരിന്നു. ഒരു തരത്തിൽ േമാഡിഭരണവും ഒരു തരത്തിൽ അടിയത്നിരാവസ്തയ്ക്ക് തുലൃമായിരുന്നു.
  • ഇന്ദിരാ ഗാന്ധിയേപ്പോലെ ഇത്രയും പ്രഗൽഭയും ധീരയും കഴിവുമുള്ള ഒരു നേതാവിനെ ഇന്നേവരെ രാജ്യം കണ്ടിട്ടില്ല. ലോക രാജ്യങ്ങൾക്കിടയിൽ ഗണ്യമായ സ്നേഹവും ആദരവും അർഹിച്ച ഒരു പ്രഗൽഭവ്യക്തിയാണ് അവർ. പാക്കിസ്ഥാൻ യുദ്ധസമയത്ത ബംഗളാദേശ് എന്നരാഷ്ടത്തിന കാരണക്കാരിയാണ് അവർ.