Bahramji & Maneesh de Moor "Dreamcatcher" taken from the Album " Call of the Mystic"

5,668,736
0
Published 2015-02-18
Dreamcatcher Video filmed and produced by Global Vision for Blue flame Records
This Song is taken from the Album "Call of the mystic" from Bharam Pourmand & Maneesh de Moor

All Comments (21)
  • @Jayarajdreams
    മലയാളികള്‍ ഇത്രയും ഇഷ്ടപ്പെടുന്നു എങ്കില്‍ ഇതിന്‍റെ റേഞ്ച് വേറെ ലെവല്‍ . ദിവ്യമായ സംഗീതം. നല്ലത് പോലെപ്രാണായാമം ,ധ്യാനം ചെയ്തു മനസ്സ് അങ്ങേയറ്റം എകാഗ്രവും ശാന്തവും ആക്കിയതിന് ശേഷം ഒറ്റയ്ക്ക് ഒരു മീഡിയം ശബ്ദത്തില്‍ നല്ല ക്വാളിറ്റി ഉള്ള സൌണ്ട് സിസ്റ്റത്തില്‍ വച്ച് മനസ്സിനെ ഈ സംഗീതത്തില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖവും രോമാഞ്ചവും ആനന്ദവും ലോകത്തില്‍ ഒരു ലഹരിക്കും സെക്സിനും തരാന്‍ കഴിയില്ല
  • @iamaibin9464
    ഇത് കണ്ണടച്ചു കേൾക്കുമ്പോൾ.. നമ്മൾ മലകളും പുഴകളും പുൽമെടുകളും എല്ലാം തഴുകി കാറ്റു പോലെ പറക്കുന്നതായി തോന്നും... 😍😍😍
  • മലയാളി ഉണ്ടോ ന്ന് ചോദിച്ചു ഇനി ആരും വരണ്ട. കേരളക്കര മുഴുവൻ താഴെ ഉണ്ട്.... 😂🔥❤❤❤💞💞💞💪
  • @javaidmir012
    I listened this trance when I was 21 years old and now I'm 30 and still love this ...
  • @lexxy1178
    🌅വിരിഞ്ഞ പ്രഭാതവും 🌿 💨 പൊട്ടി നിന്ന് ഈ 🎶 music um കേട്ട് 😇feel കിട്ടിയവർ ക്ക് 🙏 സ്വാഗതം,,...
  • @aswanth777
    ശാന്തി സമാധാനം ☮️
  • ഒരു പത്തു വർഷം മുൻപ് കഞ്ചാവടിച്ച് കിളി പാറി നടന്നിരുന്ന കാലത്തെ പാട്ട്.. ഇത് തരുന്ന ഓർമ്മകൾ എന്നും നഷ്ട യൗവന സ്വപ്നങ്ങളായി എക്കാലവും നിലനിൽക്കും.. ഒരിക്കലും മറക്കില്ല ആ പെരിയാറിന്റെ തീരത്തെ പുൽമേടിലെ,നീല ആകാശത്തിലെ പാറുന്ന പരുന്തിനെ നോക്കിയുള്ള ആ കിടപ്പ്..😪 നൊസ്റ്റാൾജിയ ഒരിക്കലും പുനർജനിക്കല്ല..കാലം മാറുന്നു പ്രകൃതി മാറുന്നു പ്രായം മാറുന്നു എല്ലാം മാറുന്നു.. പക്ഷേ ഇതു പോലുള്ള നൊസ്റ്റാൾജിയ തരുന്ന പാട്ടുകൾ പഴയ ഓർമ്മകൾ തിരികെ തരുന്നു തനിമ ഒട്ടും ചോരാതെ തന്നെ
  • @UniqueAI1721
    Here from Bharat, a hug to all the 2024 Listeners 😊
  • @root_4lfr3d
    ദിദാം സനാമി സർവ് ഗാഡി റൂയ് ചോ മാഹി.. അഫ്കന്ദെ ബി റോഖ്‌സർ ചോ മഹ് മൂയ സിയാഹി.. ബെഷിനാം സാരെ റാഹി ബീന നെഗാഹി.. ബെഷിനാം സാരെ റാഹി ബീൻ നെഗാഹി.. ഖോദയ ഗാതാഗവാഹി.. സാഹി എഷ്ഗോ സാഹി എസ്ഗ് കെ മാ റാസ്റ്റ് ഖോദയ.. ചെ നാഗ്സ് അസ്റ്റോ ചെ ഖൂബാസ്റ്റോ ചെ സിബാസ്റ്റ് ഖോദയാ... ചെ ഗർമിം ചെ ഗർമിം അസ് ഇൻ ഇഷ്‌ക് ചോ ഖോർഷിദ് ചെ പെൻഹാനോ ചെ പെൻഹാനോ ചെ പെടാസ്റ്റ് ഖോദയാ..
  • @amk8975
    എത്ര വർഷം കയിഞ്ഞലും same 🅕🅔🅔🅛🅘🅝🅖 അല്ലെ bros
  • @suneeshpr8146
    മാസ്മരിക സംഗീതം അതിൻ്റെ താളതിൽ സ്വയം മതി മലർന്നു ലയിച്ചു ചേർന്നു അലിഞ്ഞു ഞാനും ഈ പ്രകൃതിയിലേക്ക് ലയിച്ചു ചേരുന്നു... ❤️❤️
  • @ComTruiseCT
    കഞ്ചാവ് , തണുപ്പുള്ള രാത്രി , ഡ്രീംക്യാച്ചർ .... ആഹാ അന്തസ്സ് ... ☮️
  • @guruofasura4643
    ഭൗതീകത വിഷാദം ആത്മീയത വിരഹം ദുഃഖം പ്രണയം സന്തോഷം സ്നേഹം വേദനകൾ അഹങ്കാരം ആത്മസമർപ്പണം ആഗ്രഹങ്ങൾ തീരുമാനങ്ങൾ ഈ ലോകത്തിലെ മനുഷ്യ സഹജമായ എല്ലാ വികാരവിചാരങ്ങളും ഈ ഒരു സംഗീതത്തിൽ അലിഞ്ഞു ചേരുന്നു അത്രയും ഗംഭീരമായി ഇതിന്റെ ചേരുവകൾ അത്രയും ജീവിതവുമായി ഇണങ്ങിചേർന്നിരിക്കുന്നു ഒരു കൂട്ടം പാട്ടുകൾ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു അതിൽ ഈ പാട്ട് ദിവസവും രണ്ട് തവണയെങ്കിലും കേൾക്കുന്നു എത്രയോ വർഷങ്ങളായി ഒരു മടുപ്പും ഇല്ല അത്രയും ഹ്യദയത്തോട് ചേർന്നിരിക്കുന്നു 😘😘😘
  • പഴകും തോറും വീര്യം കൂടുന്ന ഇജ്ജാതി ഐറ്റം 💫💫
  • The lyrics of Dreamcatcher by Bahramji are based on spiritual and mystical themes. The song starts with the singer addressing the dreamcatcher and asking it to catch all the negative dreams and release only positivity. The dreamcatcher is seen as a symbol of protection and healing. The song also refers to the importance of inner peace and the need to let go of negative emotions and thoughts. The lyrics suggest that we can find happiness and fulfillment within ourselves, rather than searching for it outside. The repeated phrase "Om Shanti" throughout the song means "peace be with you" in Sanskrit. The use of this phrase emphasizes the message of finding inner peace and harmony. Overall, the lyrics of Dreamcatcher encourage the listener to embrace positivity, let go of negativity, and seek inner peace.